ബാർതൊളോമിസോ എസ്തെബൻ മുരില്ലോ” (Bartolomé Esteban Murillo) യുടെ - 'അച്ഛന് മുലയൂട്ടുന്ന മകൾ
ബാർതൊളോമിസോ എസ്തെബൻ മുരില്ലോ” (Bartolomé Esteban Murillo) യുടെ - 'അച്ഛന് മുലയൂട്ടുന്ന മകൾ യുറോപ്പിലെ വിഖ്യാതനായ ചിത്രകാരൻ “ബാർതൊളോമിസോ എസ്തെബൻ മുരില്ലോ” (Bartolomé Esteban Murillo) യുടെ (1617 -1682) വിവാദപരവും അതിലുപരി ഒരു കാലഘട്ടത്തിന്റെ ചരിത്രസത്യം വിളിച്ചോതുന്നതുമായ പ്രസിദ്ധമായ ചിത്രമാണ് അച്ഛന് മുലയൂട്ടുന്ന മകൾ. എനിക്കുറപ്പുണ്ട് ഇതിനു പിന്നിലെ ചരിത്ര സത്യം മനസ്സിലാക്കിയാൽ ഇപ്പോൾ ഈ ചിത്രത്തിനു നേരെ ചുളിഞ്ഞ നെറ്റികൾ താനേ തെളിയുമെന്നും ആ നെറ്റിതടങ്ങളിൽ വിയപ്പിന്റെയും കൺകോണുകളിൽ കണ്ണീരിന്റെയും കണങ്ങളും പൊടിയുമെന്നും. കഥ ഇപ്രകാരം :- ഒരു വൃദ്ധനെ ജലപാനം പോലുമില്ലാതെ മരണം വരെ പട്ടിണിക്കിടുവാൻ അധികാരികളുടെ കൽപ്പന വന്നു. അദ്ദേഹത്തിന്റെ പുത്രി മരണം കാത്തു കിടക്കുന്ന തന്റെ പിതാവിവുമായി ദൈനംദിന കൂടികാഴ്ചയ്ക്ക് അവസരം അനുവധിക്കണമെന്ന് അധികാരികളോട് അപേക്ഷിക്കുകയും അവരുടെ അപേക്ഷ സ്വീകാരിക്കുകയും ചെയ്തു. കൂടികാഴ്ചയ്ക്ക് മുൻപായി സ്ത്രീയെ കർക്കശവും വിശദവും വ്യക്തവുമായ പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു. കാരണം കൽപ്പന ലന്ഘിച്ച് ആഹാര സാധനങ്ങൾ ഒരു കാരണവശാലും അകത്തു പോകരുത് എന്നതാണ് അതിനു പ...

Comments
Post a Comment