Posts

Showing posts from March, 2018

Matti Haapoja New Video

Image
Matti Haapoja New Video

ഇൻസ്പെക്ടർ നീൽ

Image
ഇൻസ്പെക്ടർ നീൽ അഞ്ചടി നീളമുള്ള ആ ബാത്ത് ടബ്ബിന് സമീപം ചിന്താമഗ്നനായി നിൽക്കുകയാണ് ഇൻസ്പെക്ടർ നീൽ. അഞ്ചടി ഏഴിഞ്ച് പൊക്കമുള്ള മുങ്ങൽ വിദഗ്ധരായ സ്ത്രീകളെ മുക്കാൽഭാഗം നിറച്ച ആ ബാത്ത്ടബ്ബിലേക്ക് പലതവണ ബലംപ്രയോഗിച്ച് തള്ളിയിട്ടു. ഓരോ തവണയും വെള്ളത്തിൽ വീണ സ്ത്രീകളുടെ ശരീരത്തിൽ പരിക്കുകളുണ്ടായിരുന്നു. പക്ഷേ പിന്മാറാൻ നീൽ തയാറല്ലായിരുന്നു. വീണ്ടും വീണ്ടും പലതവണ ഇത് തന്നെ ആവർത്തിച്ചു. ഓരോ തവണയും ആ ബാത്ത് ടബ്ബിൽ വീഴുന്നവർക്ക് പരിക്കുപറ്റിക്കൊണ്ടിരുന്നു. പിന്നീട് ടബ്ബിന് സമീപം നിന്ന സ്ത്രീയുടെ കാലിൽ പിടിച്ചുവലിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ ആളുടെ തല വെള്ളത്തിനടിയിലായി. നീലും ഡോക്ടറും അരമണിക്കൂർ കഠിനമായി പരിശ്രമിച്ചതിന് ശേഷമാണ് ആൾക്ക് ബോധം തിരിച്ചുകിട്ടിയത്. വെള്ളത്തിന്റെ തള്ളൽ മാത്രമേ ബോധം വന്നപ്പോൾ ആൾക്ക് ഓർമ്മയുണ്ടായിരുന്നുള്ളൂ. 1915 ജനുവരി മാസത്തിലാണ് ഡിക്ടറ്റീവ് ഇൻസ്പെക്ടർ ആർതർ നീലിന് ആ എഴുത്ത് ലഭിക്കുന്നത്. ലങ്കാഷെയറിൽ നിന്നും ജോസഫ് ക്രോസ്ലി അയച്ച എഴുത്തിൽ രണ്ട് പത്ര കട്ടിങ്ങുകളായിരുന്നു ഉണ്ടായിരുന്നത്. 1914 ഡിസംബർ മാസത്തിലെ ന്യൂസ് ഓഫ് ദ വേൾഡ് പത്രത്തിന്റെ പ...

ഡോൾഫിൻ മത്സ്യം

Image
ഡോൾഫിൻ മത്സ്യം പെർസിഫോമിസ് മത്സ്യഗോത്രത്തിൽപ്പെടുന്ന കൊറിഫേനിഡേ കുടുംബത്തിലെ മത്സ്യമാണ് ഡോൾഫിൻ മത്സ്യം. ഇതിന്റെ ശാസ്ത്രീയനാമം കൊറിഫേന ഹിപ്യൂറസ് എന്നാണ്. ഡൊറാഡോ എന്ന പൊതുനാമത്തിലാണ് ഇത് അറിയപ്പെടുന്നത്. തെക്കേ ഇന്ത്യയിൽ വണ്ണ, വണ്ണവ, ധീയവണ്ണവ എന്നീ പ്രാദേശിക നാമങ്ങളിൽ ഡോൾഫിൻ മത്സ്യങ്ങൾ അറിയപ്പെടുന്നു. ഹവായ് ദ്വീപുകളിൽ ഇത് മഹിമഹി മത്സ്യമാണ്. ഹവായ് ദ്വീപു നിവാസികളുടെ ഇഷ്ടഭോജ്യമെന്ന നിലയിലും മഹിമഹി സാർവത്രികമായി അറിയപ്പെടുന്നു. മറ്റു രാജ്യങ്ങളിലൊന്നും ഭക്ഷ്യസാധനമായ ി ഇത് ഉപയോഗിച്ചു കാണുന്നില്ല. എല്ലാ ഉഷ്ണജലസമുദ്രങ്ങളിലും ഡോൾഫിൻ മത്സ്യങ്ങളെ കണ്ടുവരുന്നു. സമുദ്രസിറ്റേസിയനുകളായ ഡോൾഫിനുകൾ സസ്തനികളും അന്തരീക്ഷവായു ശ്വസിക്കുന്നവയുമാണ്; ഡോൾഫിനുകൾ ഡോൾഫിൻ മത്സ്യങ്ങളിൽ നിന്നു തികച്ചും വ്യത്യസ്തമാണ്. 1758-ൽ ലിനേയസ് എന്ന ശാസ്ത്രകാരനാണ് ഇവയ്ക്ക് കൊറിഫേന ഹിപ്യൂറസ് ലിനേയസ് എന്ന ശാസ്ത്രനാമം നല്കിയത്. കൊറിഫേന ഹിപ്യൂറസ് ഹിപ്യൂറസ്, കൊറിഫേന ഹിപ്യൂറസ് ഇക്വിസെറ്റിസ് എന്നീ പേരുകളിലും ഇവ അറിയപ്പെട്ടിരുന്നു. 1937-ൽ വാൻഫോർഡ് എന്ന ശാസ്ത്രകാരൻ ഇത്തരം മത്സ്യങ്ങളെ ശാന്തസമുദ്രത്തിൽ കണ്ടെത്തുകയുണ്ടായി. ഡോൾഫി...

ബാർതൊളോമിസോ എസ്തെബൻ മുരില്ലോ” (Bartolomé Esteban Murillo) യുടെ - 'അച്ഛന് മുലയൂട്ടുന്ന മകൾ

Image
ബാർതൊളോമിസോ എസ്തെബൻ മുരില്ലോ” (Bartolomé Esteban Murillo) യുടെ - 'അച്ഛന് മുലയൂട്ടുന്ന മകൾ യുറോപ്പിലെ വിഖ്യാതനായ ചിത്രകാരൻ “ബാർതൊളോമിസോ എസ്തെബൻ മുരില്ലോ” (Bartolomé Esteban Murillo) യുടെ (1617 -1682) വിവാദപരവും അതിലുപരി ഒരു കാലഘട്ടത്തിന്റെ ചരിത്രസത്യം വിളിച്ചോതുന്നതുമായ പ്രസിദ്ധമായ ചിത്രമാണ് അച്ഛന് മുലയൂട്ടുന്ന മകൾ. എനിക്കുറപ്പുണ്ട് ഇതിനു പിന്നിലെ ചരിത്ര സത്യം മനസ്സിലാക്കിയാൽ ഇപ്പോൾ ഈ ചിത്രത്തിനു നേരെ ചുളിഞ്ഞ നെറ്റികൾ താനേ തെളിയുമെന്നും ആ നെറ്റിതടങ്ങളിൽ വിയപ്പിന്റെയും കൺകോണുകളിൽ കണ്ണീരിന്റെയും കണങ്ങളും പൊടിയുമെന്നും. കഥ ഇപ്രകാരം :- ഒരു വൃദ്ധനെ ജലപാനം പോലുമില്ലാതെ മരണം വരെ പട്ടിണിക്കിടുവാൻ അധികാരികളുടെ കൽപ്പന വന്നു. അദ്ദേഹത്തിന്റെ പുത്രി മരണം കാത്തു കിടക്കുന്ന തന്റെ പിതാവിവുമായി ദൈനംദിന കൂടികാഴ്ചയ്ക്ക് അവസരം അനുവധിക്കണമെന്ന് അധികാരികളോട് അപേക്ഷിക്കുകയും അവരുടെ അപേക്ഷ സ്വീകാരിക്കുകയും ചെയ്തു. കൂടികാഴ്ചയ്ക്ക് മുൻപായി സ്ത്രീയെ കർക്കശവും വിശദവും വ്യക്തവുമായ പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു. കാരണം കൽപ്പന ലന്ഘിച്ച് ആഹാര സാധനങ്ങൾ ഒരു കാരണവശാലും അകത്തു പോകരുത് എന്നതാണ് അതിനു പ...

മക്ലി ഹിൽ

Image
മക്ലി ഹിൽ ലോകത്തിലെ ഏറ്റവും വലിയ ശവക്കല്ലറകളിൽ ഒന്നാണ്‌ മക്ലി ഹിൽ.എട്ട് കിലോമീറ്റർ ചുറ്റളവിൽ ഇത് സ്ഥിതി ചെയ്യുന്നു.കറാച്ചിയിൽ നിന്ന് ഏകദേശം 98 കിലോ മീറ്റർ ദൂരത്തിലുള്ള ഈ സ്ഥലത്ത്.ഏകദേശം 125,000 പ്രാദേശിക ഭരണാധികാരികളുടെ ശവക്കല്ലറകളുണ്ട്‌.ഇവയോടൊപ്പം സൂഫി സന്യാസികളുടെയും മറ്റുള്ളവരുടെയും ശവക്കല്ലറ ഇവിടെ കാണാ.പതിനേഴാം നൂറ്റാനട് വരെ സിന്ധിന്റെ തലസ്ഥാനമായിരുന്ന തട്ട(Thatta)യുടെ അതിർത്തി പ്രദേശമാണ്‌ ഇവിടം.ഇന്നത്തെ പാകിസ്താനിലെ തെക്ക്-കിഴക്കൻ പ്രവശ്യയിലാണ്‌ ഇന്ന് ഈ സ്ഥലം.1981ൽ തട്ടയിലെ ചരിത്ര സ്മാരകങ്ങളുടെ കീഴിൽ ഈ സ്ഥലം ലോക പൈതൃക കേന്ദ്രമായി തിരഞ്ഞെടുത്തു 14ആം നൂറ്റാണ്ടിൽ ആരാധനാലയത്തിനു ചുറ്റുമുള്ള സെമിതേരിയായി കരുതുന്നു.മറ്റ് പുസ്തകങ്ങളിൽ മക്ലി ഒരു ആരാധനസ്ഥലമാണെന്നും അവിടെയുള്ള സന്യാസികളുടെയും,പണ്ഡിതന്മാരുടെയും ശവക്കല്ലറയാണ്‌ന്നും കരുതുന്നു.പ്രാദേശിക ഭരണാധികാരിയായ ഷെയിക്ക് ഹമ്മദ് ജമാലി മറ്റൊരു ഭരണാധികാരിയായ ജാം തമചിയുടെയും സന്യാസിയായ പിർ മുഹമ്മദിന്റെയും ശവക്കല്ലറയും ഇവിടെ ഉണ്ടെന്ന് കരുതുന്നു. സെമിത്തേരിയിലുള്ള ശവക്കല്ലറയും ശവക്കുഴികളും സാമൂഹികവും രാഷ്ട്രീയവുമായ സിന്ധിന്റെ ചരിത്രത...

ബന്ദുങ്ങ്

Image
ബന്ദുങ്ങ് ബന്ദുങ്ങ് പടിഞ്ഞാറൻ ജാവപ്രവിശ്യയുടെ തലസ്ഥാനമാകുന്നു. ഈ നഗരമാണ് ഇന്തോനേഷ്യയുടെ ജനസംഖ്യയിൽ മൂന്നാമത്തെ വലിയ നഗരം. 2½ മില്ല്യൻ ജനസംഖ്യയുണ്ട്. ചുറ്റുപാടുമുള്ള മെട്രോപൊലിറ്റൻ പ്രദേശത്തെ ജനസംഖ്യ 8.6 മില്ല്യൻ ആണ്. സമുദ്രനിരപ്പിൽനിന്നും 768 metres (2,520 ft) ആണുയരം. തലസ്ഥാനമായ ജക്കാർത്തയുടെ തെക്കുകിഴക്കുനിന്നും 140 kilometres (87 miles) ദൂരത്തിലുള്ള ബന്ദുങ്ങിൽ മറ്റു പട്ടണങ്ങളേക്കാൾ തണുത്ത കാലാവസ്ഥയാണ്. ഈ പട്ടനം നദീതിരത്ത് അഗ്നിപർവ്വതങ്ങൾ ചുറ്റിക്കിടക്കുന്നു. പ്രകൃതിദത്തമായി ഇങ്ങനെ ബന്ദുങ്ങ് സുരക്ഷിതമായിരിക്കുന്നു. അഗ്നിപർവ്വതങ്ങളാൽ ചുറ്റപ്പെട്ട ബന്ദുങ്ങ് നദികളുടെ കടലിനോടു ചേരുന്ന പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. ഇതിലെ പ്രധാന നദി സിതാറും ആണ്. ഈ പട്ടണത്തിന്റെ ഉത്തരഭാഗത്ത് മറ്റു ഭാഗങ്ങളേക്കാൾ മലനിരകൾ നിറഞ്ഞതാകുന്നു. അഗ്നിപർവ്വതങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. തങ്കുബാൻ പെരാഹു അഗ്നിപർവ്വതം ഈ പട്ടണത്തിൽനിന്നും ഉത്തരഭാഗത്തായി കാണാം. അഗ്നിപർവ്വതപ്രവർത്തനഫലമായുണ്ടായ മണ്ണാണിവിടെയുള്ളത്. ആത് വളരെ ഫലപുഷ്ടമാണ്. നെല്ല്, പഴവർഗ്ഗങ്ങൾ, ചായ, പുകയില, കാപ്പി എന്നിവയ്ക്ക് അനുയോജ്യമായ മണ്ണായതിനാ...

ബംഗീ ജംപിംഗ്

Image
ബംഗീ ജംപിംഗ് ഒരു ഉയരമുള്ള സ്ഥലത്തുനിന്നു നിന്ന് ഒരു വലിയ ഇലാസ്റ്റിക് ചരട് ബന്ധിപ്പിച്ചു ചാടുന്നതാണ് ബംഗീ ജംപിംഗ്. ഉയരമുള്ള സ്ഥലം സാധാരണയായി കെട്ടിടം, പാലം അല്ലെങ്കിൽ ക്രെയിൻ പോലെ ഒരു നിശ്ചിത വസ്തു ആണ്; എന്നാൽ നീങ്ങിക്കൊണ്ടിരിക്കുന്ന വസ്തുവിൽനിന്നും ചാടാം, ഭൂമിക്കു മുകളിൽ വട്ടമിടാൻ കഴിവുള്ള ഒരു ഹോട്ട് എയർ ബലൂണ് അല്ലെങ്കിൽ ഹെലികോപ്ടർ പോലുള്ളവയിൽനിന്നും ചാടാം. ഫ്രീ ഫാളിൽനിന്നും റീബൌണ്ടിൽനിന്നുമാണ് ചാടുന്ന ആൾക്കുള്ള ആസ്വാദനം.  വ്യക്തി ചാടുമ്പോൾ, ഇലാസ്റ്റിക് ചരട് വലിയും എന്നിട്ട് തിരിച്ചു മുകളിലേക്ക് പോകും തിരിച്ചു താഴേക്കും, എല്ലാ കൈനറ്റിക് എനർജിയും തീരുന്നതുവരെ ഇതു തുടരും. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഡേയ്ൻജറസ് സ്പോർട്സ് ക്ലബ് അംഗങ്ങളായ ഡേവിഡ്‌ കിർകി, സൈമൺ കീലിംഗ് എന്നിവരാണ് 250 അടി (76 മീറ്റർ) ക്ലിഫ്ടൺ സസ്പെൻഷൻ ബ്രിഡ്ജിൽനിന്നും ചാടി ആദ്യ ആധുനിക ബംഗീ ജംപിംഗ് ചെയ്തത്.  ചാടിയ ശേഷം അധികംവൈകാതെ ഇരുവരേയും അറസ്റ്റ് ചെയ്തു, എങ്കിലും ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ്, റോയൽ ജോർജ് ബ്രിഡ്ജ് എന്നിവടങ്ങളിൽ ചാട്ടം തുടർന്നു ബംഗീ ജംപിംഗിനെ ലോകമെമ്പാടും ശ്രദ്ധേയമാക്കി. 1982-ൽ അവർ നീങ്ങിക്കൊണ്ടിരിക്ക...

Putin says Russia will ‘never’ extradite citizens accused by US

Image
Putin says Russia will ‘never’ extradite citizens accused by US WASHINGTON — Russia will ‘‘never’’ extradite any of the 13 Russians indicted by the United States for election-meddling, Russian President Vladimir Putin said, even as he insisted they didn’t act on behalf of his government. Putin’s comments in an NBC News interview airing Sunday illustrated the long odds that the Russian operatives will ever appear in US court to answer charges of running a social media trolling and messaging operation to interfere in the 2016 presidential election. The United States has no extradition treaty with Moscow and can’t compel it to hand over citizens, and a provision in Russia’s constitution prohibits extraditing its citizens to foreign countries. Even if the Russians never face justice in the United States, the sweeping indictment served the added purpose of increasing the public’s awareness about the elaborate foreign campaign to meddle in American democracy, legal analysts ha...

Airbnb and NYC hotel industry push separate bills in home-sharing war

Image
Airbnb and NYC hotel industry push separate bills in home-sharing war On one side is the hotel industry, which is set to launch this week a hefty seven-figure campaign in support of a bill to require anyone advertising apartment units in New York City on home-sharing sites to include full location details to city enforcement agencies. On the other is Airbnb, which along with its hosts — and actor Danny Glover — will rally at the state Capitol Tuesday morning to push for a different bill supported by the home-sharing industry that would allow short-term rentals in New York City apartments. The anti-Airbnb bill would require anyone advertising apartments on home-sharing sites to disclose to city enforcement agencies detailed address information like street name and number, apartment number, borough, town and county of the unit being offered. The bill, which had been introduced last year by Assemblywoman Linda Rosenthal (D-Manhattan), recently picked up a majority sponsor in...

Minnesota authorities search for suspect who allegedly punched elderly man in road rage incident

Image
Minnesota authorities search for suspect who allegedly punched elderly man in road rage incident Minnesota authorities are searching for a male suspect who beat an elderly man in an apparent road rage incident Friday. The incident began around 8 p.m. in Ham Lake when the victim — whose name and age were not released — had to brake in front of the suspect to avoid traffic, according to the Anoka County Sheriff's Office. The angry driver then started driving erratically and taunting the victim on the road, authorities said. The victim thought he lost the other driver and headed to his East Bethel home. That's when he saw the driver again, authorities said. The suspect began punching the victim repeatedly in the face and head and even asked him if he “had enough.” The victim suffered several facial fractures and received stitches, according to the sheriff’s office. The department released a photo of the victim on its Facebook page showing him with a black swollen...

Italy Election Gives Big Lift to Far Right and Populists

Image
Italy Election Gives Big Lift to Far Right and Populists ROME — Italians registered their dismay with the European political establishment on Sunday, handing a majority of votes in a national election to hard-right and populist forces that ran a campaign fueled by anti-immigrant anger. The election, the first in five years, was widely seen as a bellwether of the strength of populists on the continent and how far they might advance into the mainstream. The answer was far, very far. After Chancellor Angela Merkel of Germany and President Emmanuel Macron of France beat back populist and far-right insurgencies, Europe seemed to enjoy a reprieve from the forces threatening its unity and values. That turned out to be short lived. In Sunday’s vote, early results showed, the parties that did well all shared varying degrees of Euroskepticism, with laments about Brussels treating Italians like slaves, agitation to abandon the euro and promises to put Italy before Europe. The mos...

Uber, Lyft Drivers Earning A Median Profit Of $3.37 Per Hour, Study Says

Image
Uber, Lyft Drivers Earning A Median Profit Of $3.37 Per Hour, Study Says The vast majority of Uber and Lyft drivers are earning less than minimum wage and almost a third of them are actually losing money by driving, according to researchers at the Massachusetts Institute of Technology. A working paper by Stephen M. Zoepf, Stella Chen, Paa Adu and Gonzalo Pozo at MIT's Center for Energy and Environmental Policy Research says the median pretax profit earned from driving is $3.37 per hour after taking expenses into account. Seventy-four percent of drivers earn less than their state's minimum wage, the researchers say. Thirty percent of drivers "are actually losing money once vehicle expenses are included," the authors found. The conclusions are based on surveys of more than 1,100 drivers who told researchers about their revenue, how many miles they drove and what type of car they used. The study's authors then combined that with typical costs associate...

At Least 5 Killed As Both Coasts Weather Major Winter Storms

Image
At Least 5 Killed As Both Coasts Weather Major Winter Storms A powerful storm system is predicted to pull away from the East Coast by Friday night, but not before wind, rain, snow and flooding batter the upper Mid-Atlantic through New England. At least five people have died. Among the victims were two children: a 6-year-old boy in Virginia and an 11-year-old boy in New York state, both killed in their homes by fallen trees. Across the country in Southern California, the region appeared to have dodged significant mudslides in wildfire-stricken areas, after a storm passed through the area without major incident. It is, however, expected to drop several feet of snow on the Sierra Nevadas. In Boston, the National Weather Service warned of a "very dangerous situation" along the eastern Massachusetts coastline, including Boston, with "wind, wave, surf action on top of tides, 4 foot storm surge." The warning remains in effect until early Sunday. In Washingt...

At Gridiron Dinner, Trump Trades Jabs With His 'Opposition Party'

Image
At Gridiron Dinner, Trump Trades Jabs With His 'Opposition Party' President Trump suited up in white tie and tails for an evening of levity and charm Saturday with his cordial hosts, the journalists he has affectionately referred to as "the enemy of the American people" — and had, as recently as a few hours beforehand, described as "being mocked all over the world." The journalists organizing the event, for their part, served up skits for him and a few pointed jabs at his administration. All in attendance dined on a three-course meal, laid out with "Fake Menus." Welcome to the Gridiron Club and Foundation's 2018 spring dinner. Here, in the crowded basement ballroom of a swanky D.C. hotel, the mockery is at least kind of the point: For 133 years, journalists have invited a constellation of Washington's bright stars in media and politics to reach across whatever distances divide them for a good verbal kick in the shin — an...

Nikolai Gogol

Image
Nikolai Vasilievich Gogol  was a Russian dramatist of Ukrainian origin.Although Gogol was considered by his contemporaries to be one of the preeminent figures of the natural school of Russian literary realism, later critics have found in his work a fundamentally romantic sensibility, with strains of surrealism and the grotesque . His early works, such as Evenings on a Farm Near Dikanka, were influenced by his Ukrainian upbringing, Ukrainian culture and folklore. His later writing satirised political corruption in the Russian Empire (The Government Inspector, Dead Souls). The novel Taras Bulba (1835) and the play Marriage (1842), along with the short stories "Diary of a Madman", "The Tale of How Ivan Ivanovich Quarreled with Ivan Nikiforovich", "The Portrait" and "The Carriage", are also among his best-known works Gogol was born in the Ukrainian Cossack village of Sorochyntsi, in Poltava Governorate of the Russian Empire, present-day Ukrain...